മഹാരാഷ്ട്രയിൽ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ്
മഹാരാഷ്ട്രയിൽ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ ഭൂചലനം നേരിയ തോതിൽ അനുഭവപ്പെട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. സർക്കാർ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പരിഭ്രാന്തരാകരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. മറാത്ത്‌വാഡയിലെ ഹിംഗോലി, പർഭാനി, ബീഡ്, ജൽന, നന്ദേഡ്, ഛത്രപതി സംഭാജിനഗർ ജില്ലകളിലും വിദർഭ മേഖലയിലെ വാഷിമിലും സമീപ പ്രദേശങ്ങളിലും രാവിലെ 7.14 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ […]
Continue Reading