മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും. അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കും ഈ മൂന്ന് മാസം നേരിടേണ്ടി വരും.ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്‌ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരില്‍വെച്ച് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകള്‍. ഇവ […]

Continue Reading

പ്രശാന്ത് ഭൂഷൺ എടുത്ത നിലപാടിനെ പിന്തുണച്ചു കൊണ്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ ക്യാമ്പയിൻ സംഘടിപ്പിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലാണ്. അത് ഭരണഘടന ഉറപ്പു നൽകുന്നതാണ്. ഭരണ ഘടനക്ക് വിധേയമായാണ് കോടതികൾ പ്രവർത്തിക്കേണ്ടത് . കോടതികൾ ഭരണ ഘടനക്ക് മുകളിലല്ല. പ്രശാന്ത് ഭൂഷൺ എടുത്ത നിലപാടിനെ പിന്തുണച്ചു കൊണ്ട് ലോക് താന്ത്രിക് ജനതാദൾ ദേശീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രവർത്തകർ അവരവരുടെ വീടുകളിൽ പിന്തുണ പ്ലേ കാർഡുകൾ ഉയർത്തി.

Continue Reading

പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് സന്ദര്‍ശകരെ കെട്ടുകെട്ടിച്ചത്. 196 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ആതിഥേയര്‍ 19.1 ഓവറില്‍ അഞ്ച് വിക്കറ്റിന് ലക്ഷ്യം ഭേദിക്കുകയായിരുന്നു.

Continue Reading

ദേശീയ കായിക പുരസ്‌കാരത്തുക വര്‍ധിപ്പിച്ചു.

ദേശീയ കായിക പുരസ്‌കാരത്തുക വര്‍ധിപ്പിച്ചു. പരമോന്നത കായിക പുരസ്‌കാരമായ രാജീവ്ഗാന്ധി ഖേല്‍രത്‌നയുടെ സമ്മാനത്തുക ഏഴരലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തി. അര്‍ജുന പുരസ്‌കാരത്തിന്റേയും ആജീവനാന്ത സേവനത്തിനുള്ള ദ്രോണാചാര്യയുടെയും തുക അഞ്ചുലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തി.

Continue Reading

പ്രളയ സെസ്സ് പിൻവലിക്കുകഃയുവ ജനതാദൾ (യു)

തിരുവനന്തപുരംഃ പ്രളയം മൂലം നാശനഷ്ടം സംഭവിച്ച കേരളത്തിൻ്റെ പുനർനിർമ്മാണം എന്ന പേരിൽ ഏർപ്പെടുത്തിയ പ്രളയ സെസ്സ് മൂലം കേരളത്തിൽ വില കയറ്റം സംഭവിക്കുകയും പ്രളയസെസ്സിൻ്റെ പേരിൽ പിരിച്ചെടുത്ത പണം സർക്കാർ ധൂർത്തിനും കൺസൾട്ടൻസിക്കും ചിലവഴിക്കുകയാണ്. ഇതു കൊണ്ട് സാധാരണ ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ല. കോ വിഡ് മഹാമാരി മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പോലും ജനങ്ങളിൽ നിന്ന് അധിക നികുതി എടുക്കുകയാണ്. സർക്കാറിൻ്റെ ധൂർത്ത് കുറച്ചാൽ പ്രളയ സെസ്സ് വേണ്ടി വരില്ല. അതിനാൽ പ്രളയ സെസ്സ് പിൻവലിക്കണമെന്ന് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Continue Reading

രക്ഷിതാവാണോ.. ഓൺലൈൻ ക്ലാസ്സുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുന്നില്ലേ..?അഭിമുഖം കാണാം..

Continue Reading

ഇരുമ്പ് കൈവരിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കയറി ഡ്രൈവര്‍ മരിച്ചു

അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി ടെല്‍ക്കിന് സമീപം റെയില്‍വെ മേല്‍പ്പാലം ഇരുമ്പ് കൈവരിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കയറി ഡ്രൈവര്‍ മരിച്ചു. ചാലക്കുടി വെട്ടിയാട്ടില്‍ വീട്ടില്‍ വി.കെ സലീഷാണ് (42) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ആയിരുന്നു അപകടം നടന്നത്.

Continue Reading

മൊറോട്ടോറിയം കാലാവധി നീട്ടണം: ജനതാദൾ എസ്

കല്‍പ്പറ്റ: കോവിഡ് കാലത്ത് റിസര്‍വ് ബാങ്ക് അനുവദിച്ച ബേങ്ക് വായ്പകള്‍ക്കും മറ്റുമുള്ള മൊറോട്ടോറിയം കാലാവധി ഓഗസ്റ്റ് 31 ന് അവസാനിക്കുന്നതിനാല്‍ കാലാവധി 2021മാര്‍ച്ച്‌ വരെ നീട്ടാൻ കേന്ദ്ര സർക്കാർ തെയ്യാറാകണമെന്നു ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെപ്തംബര്‍ ഒന്നു മുതല്‍ വായ്പകള്‍ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി ബേങ്കുകള്‍ കര്‍ഷകരിലും മറ്റു സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ജപ്തി നടപടികളും സര്‍ഫാസി നിയമമനുസരിച്ച് വായ്പാ കുടിശ്ശിഖ ഈടാക്കാനും മൊറോട്ടോറിയ കാലാവധി തീരാന്‍ കാത്തിരിക്കുകയാണ് ബേങ്ക് […]

Continue Reading

ബഖാലകളിൽ സൗദിവത്ക്കരണം;മലയാളികളടക്കം ആശങ്കയിൽ

ജിദ്ദ:കടകളിൽ അഥവാ ബഖാലകളിൽ സൗദിവത്ക്കരണം കൊണ്ട് വരുന്നതിനെക്കുറിച്ച് പുതിയ പഠനം ഗൗരവമായി നടക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിലെ വാണിജ്യ മേഖല സ്വകാര്യവത്ക്കരണ ഡയറക്ടർ അബ്ദുൽ സലാം അൽ തുവൈജിരി വ്യക്തമാക്കി.സർക്കാർ ഏജൻസികളുടെ സഹായത്തോടെ സൗദിവത്ക്കരണം വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് നടക്കുന്നത്.ബിനാമി കച്ചവടക്കാർക്ക് അവരുടെ പദവി ശരിയാക്കുന്നതിനായി വാണിജ്യ മന്ത്രാലയം 180 ദിവസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികൾക്ക് ജോലി നൽകുന്നതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അധികൃധർ പറയുന്നു. സൗദിയിലെ ചെറുകിട വ്യാപാര മേഖല ഉടച്ച് […]

Continue Reading