ബൈക്കിൽ ട്രിപ്പിൾ യാത്ര നടത്തിയതിന് പോലീസ് പിടികൂടിയ ആളുടെ പ്രതികാരകഥ വൈറലാകുന്നു
ബൈക്കിൽ ട്രിപ്പിൾ യാത്ര നടത്തിയതിന് പോലീസ് പിടികൂടിയ തമിഴ്‌നാട് വൈദ്യുതിഭവൻ ജീവനക്കാരന്റെ പ്രതികാരകഥ വൈറലാകുന്നു. ജീവനക്കാരന്റെ വാഹനം പോലീസ് തടഞ്ഞതിനെ തുടർന്ന് വിരുതുനഗറിലെ പ്രദേശിക പോലീസ് സ്‌റ്റേഷനിൽ വ്യാഴാഴ്ച രാത്രി വൈദ്യുതി മുടങ്ങിയത് രണ്ട് മണിക്കൂറാണ്. ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു വ്യാഴാഴ്ച കൂമപ്പട്ടി പോലീസ് സ്റ്റേഷൻ ഇരുട്ടിലാത്. പോലീസിന്റെ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് ട്രിപ്പിളടിച്ചെത്തിയ ബൈക്ക് തടഞ്ഞു നിർത്തിയത്. യാത്രികർക്ക് ഹെൽമറ്റോ ലൈസൻസോ വാഹനത്തിന് മതിയായ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ വ്യാജമായിരുന്നു. കൂടാതെ […]
Continue Reading