എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം.
കേരള കേഡറിലെ എഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും അരുൺ കുമാർ സിൻഹയ്ക്കും സ്ഥാനക്കയറ്റം. ക്രൈംബ്രാഞ്ച് മേധാവിയായ ടോമിൻ ജെ തച്ചങ്കരിക്കും എസ്‌പിജി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അരുൺ കുമാർ സിൻഹയ്ക്കും ഡിജിപി റാങ്കിലാണ് സ്ഥാനക്കയറ്റം. റോഡ് സുരക്ഷ കമ്മീഷണർ എൻ ശങ്കർ റെഡ്ഡി വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
Continue Reading