ഒരു ധനികനെ വിവാഹം ചെയ്തപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്നാണ് വിചാരിച്ചത്
വാര്‍ത്തകളിലിടം നേടാന്‍ വിചിത്രമായ പ്രസ്താവനകളുമായെത്തുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാഖി. ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് മുന്നോടിയായുള്ള അഭിമുഖത്തിലാണ് വിവാഹത്തകര്‍ച്ചയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്.വാര്‍ത്തകളിലിടം നേടാന്‍ വിചിത്രമായ പ്രസ്താവനകളുമായെത്തുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണ് ഇപ്പോള്‍ താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് രാഖി. ബിഗ് ബോസ് ഹിന്ദി സീസണില്‍ രാഖി പങ്കെടുക്കുന്നുണ്ട്. അതിന് […]
Continue Reading