ഈ തട്ടിപ്പിൽ നിങ്ങൾ വീഴരുത്! സൂക്ഷിക്കുക
എസ്ബിഐ (SBI) പുതുയ ലോട്ടറി സ്‌കീം അവതിരിപ്പിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കണ്ടെത്തി. എസ്ബിഐ പുതിയ ലോട്ടറി സ്‍കീം പുറമേ സൗജന്യമായി സമ്മാനങ്ങളും നൽകുന്നു എന്നാണ് വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശമാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്.ഇത് തട്ടിപ്പാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നും പ്രചരിക്കുന്ന സന്ദേശതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മൾ എത്തുന്നത് എസ്ബിഐയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു പേജിലാണ്. ഈ പേജിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ അവിശ്യപ്പെടുന്നുണ്ട്. നമ്മുടെ വിവരങ്ങൾ തട്ടിയെടുക്കാനുള്ള നീക്കമാണെന്നും […]
Continue Reading