ഉരുള്‍പൊട്ടല്‍ ദുരന്തം; പിടിഎച്ച് തുടര്‍ ചികിത്സാ പദ്ധതി ആറിന് ആരംഭിക്കും
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർ ചികിത്സാ പദ്ധതിക്ക് ആറിന് തുടക്കമാകുമെന്ന് പിടിഎച്ച് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പാർട്ടിക്ക് കീഴിലെ സാന്ത്വന പരിചരണ വിഭാഗമായ പുക്കോയ തങ്ങള്‍ ഹോസ്പിറ്റലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷം നീണ്ടുനില്‍ക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപ സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ എല്ലാം പൂർത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ നിലവില്‍ ദീർഘകാലമായി മരുന്നുകള്‍ കഴിക്കുന്നവരും […]
Continue Reading