നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീം
നാലും അഞ്ചും കളിയും മറ്റും അടുപ്പിച്ച് ജയിച്ച് പ്ലേഓഫിലെത്തുന്ന ടീമുകളെ ഐ.പി.എല്ലില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീമിനെ കണ്ടിട്ടുണ്ടാവില്ല. എന്തായാലും അത്തരമൊരു ഭാഗ്യ കാഴ്ചയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ഇന്നലെ ഡല്‍ഹിക്കെതിരെ നടന്ന നിര്‍ണായക മത്സരത്തിലടക്കം നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ മുംബൈയ്ക്കും ഡല്‍ഹിയ്ക്കുമൊപ്പം പ്ലേഓഫില്‍ കടന്നിരിക്കുകയാണ്.ഇതെന്തോന്ന് കളി എന്നാവും ചിലരുടെയെങ്കിലും ചിന്ത. കണക്കിലെ കളിയാണ് കോഹ്‌ലിയെയും കൂട്ടരെയും പ്ലേഓഫിലെത്തിച്ചത്. ഇന്നലെ ബാംഗ്ലൂരിനെതിരെ നടന്ന […]
Continue Reading