ആരും മേയര്‍ കുപ്പായമിട്ടു വരേണ്ടതില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവര്‍ ആരും മേയര്‍ കുപ്പായമിട്ടു വരേണ്ടതില്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്ന് പാര്‍ട്ടിക്ക് അറിയാം. ഇക്കുറി ഒരു കാരണവശാലും വിമതരെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് നേതാക്കളെ സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കണം എന്ന മാത്യു കുഴല്‍നാടന്റെ കത്ത് കിട്ടി. എനിക്കെതിരെ ലേഖനം എഴുതേണ്ട ആളല്ല മാത്യു കുഴല്‍നാടന്‍. അദ്ദേഹത്തിന് എന്തുണ്ടെങ്കിലും എന്നോട് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍ […]
Continue Reading