എസന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 24 സ്വതന്ത്രചിന്താ സമ്മേളനം
എസന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 24 സ്വതന്ത്രചിന്താ സമ്മേളനം ഒക്ടോബര്‍ 12ന് കോഴിക്കോട്: ശാസ്ത്ര-സ്വതന്ത്രചിന്താ സംഘടനായ എസ്സെൻസ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 ഒക്ടോബര്‍ 12ന് ശനിയാഴ്ച സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടക്കും. രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകളും പാനല്‍ ചര്‍ച്ചകളും സംവാദവും നടക്കും.“യുക്തിസഹമേത്? സ്വതന്ത്രചിന്തയോ ഇസ്ലാമോ?” എന്ന വിഷയത്തില്‍ പ്രമുഖ സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബുല്‍ ഹൈതമിയും പങ്കെടുക്കും. […]
Continue Reading