ഫുജൈറ ഭരണാധികാരിയുടെ അത്താഴ വിരുന്നിൽ അതിഥിയായി അഹ്‌മദ് വയലിലും
യു.എ.ഇ: ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ മലയാളി സോഷ്യൽ ആക്റ്റിവിസ്റ്റ് അഹ്‌മദ് വയലിൽകഴിഞ്ഞ ദിവസം ഫുജൈറ രാജകൊട്ടാരത്തിൽ സംഘടിപ്പിച്ച സുഹൂർ വിരുന്നിൽ പങ്കെടുത്തു.പ്രസ്തുത പരിപാടിയിൽ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും […]
Continue Reading