നിഷ്പക്ഷനല്ല, കമ്മീഷന്റെ പോസ്റ്ററില്‍ ഇ.ശ്രീധരന്റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം
തിരുഃ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ പോസ്റ്ററുകളിൽ ഇ. ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം.ഇ. ശ്രീധരൻ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയിരുന്നു ഇ. ശ്രീധരൻ.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കണായി പ്രഖ്യാപിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇവർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പോസ്റ്ററുകളിലും […]
Continue Reading