കൊറോണ വ്യാപനം; അടുത്ത വർഷവും സ്കൂളുകളിൽ ക്ലാസുകൾ മുടങ്ങും.
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ അടുത്ത വർഷവും സ്കൂളുകളിൽ ക്ലാസുകൾ മുടങ്ങും. ജൂണിൽ സ്കൂളുകൾ തുറക്കില്ലെന്നാണ് തീരുമാനം. സ്കൂളുകൾ തുറക്കാനാകില്ലെന്ന് വിദ്യാദ്യാസ വകുപ്പ് വിലയിരുത്തി. പുതിയ അധ്യയന വർഷവും ആദ്യം ഓൺലൈൻ ക്ലാസുകൾ നടത്തുംഅന്തിമ തീരുമാനം പുതിയ സർക്കാർ വന്ന ശേഷമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധനകളും ആരംഭിച്ചു. കരുതൽ തുടരണമെന്നാണ് പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശം. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പ് പ്രധാന […]
Continue Reading