വനിതാലീഗ് ലഹരിക്കെതിരെ ക്യാമ്പയിൻ

പടിഞ്ഞാറത്തറ. വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു കാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർ ത്തിയാക്കി. കാമ്പയിന്റെ പഞ്ചായത്ത്‌ തല സമാപനം നടത്തി. ബാഫാഖി സൗദത്തിൽ നടന്ന സമാപന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രെട്ടറി കെ ഹാരിസ് ഉദ്ഘടനം ചെയ്തു. പ്രൊവിന്റോ എക്സയ്‌സ് ഓഫീസർ പ്രൊമോദ് ബോധവത്കരണം നടത്തി. പടിഞ്ഞാറ പഞ്ചായത്തിലെ മുതിർന്ന വനിതാ ലീഗ് പ്രവർത്തകരായ. ആമിന അന്തത്തോടൻ. ആയിഷ പി സി. ആമിന വാണിയംകണ്ടി. […]

Continue Reading

പുസ്തകപരിചയം-സൈനു വയനാട്

താളുകളിലൂടെ.-സൈനു വയനാട് – ജുനൈദ് കൈപ്പാണിയുടെ “വികേന്ദ്രീകൃതാസൂത്രണം :ചിന്തയും പ്രയോഗവും”എന്ന ഗ്രന്ഥം ഒരു പാഠശാലയാണ്.നാടിന്റെ വികസനത്തിനുതകുന്ന,നാടിന്റെയാഴമറിഞ്ഞുള്ള , എഴുത്തുകാരന്റെ അനുഭവങ്ങൾ സ്പന്ദിക്കുന്ന,യാത്രകൾ സമ്മാനിച്ച പഠനങ്ങൾ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ,മഹാത്മാഗാന്ധിയുടെയും ജയപ്രകാശ് നാരായണന്റെയും ഡോ. റാം മനോഹർ ലോഹ്യയുടെയുമെല്ലാം ആശയങ്ങൾ നടപ്പിൽവരുത്തുകയാണെങ്കിൽനമ്മുടെ ഗ്രാമങ്ങൾ എത്ര സുന്ദരമാകുമെന്നത്,എഴുത്തുകാരൻ സ്വയംപറഞ്ഞുകൊണ്ടിരിക്കുന്നത് നമ്മെ ബോധ്യപ്പെടുത്തുക കൂടിയാണ്.ദന്തഗോപുര ആശയങ്ങളല്ല നമുക്ക് വേണ്ടതെന്നും സാധാരണക്കാരന്റെജീവൽ പ്രശ്നങ്ങൾ സ്പർശിക്കുന്ന പരിപാടികളാണ് ആസൂത്രണത്തിന്റെ ഉറവിടമായിക്കാണേണ്ടതെന്നുംനാടിന്റെ വികസനത്തിനേറ്റവുമനുയോജ്യം ഒരു ജനപ്രതിനിധിയുടെ കണ്ണും കാതും തുറന്നുള്ള , ജനങ്ങൾക്കിടയിലൂടെയുള്ള യാത്രകളാണെന്നും അദ്ദേഹം അനുഭവ […]

Continue Reading

‘കദനം’ -സൈനു വയനാട്

കദനം. നീർമാതളത്തളിരിലലയുംപൂങ്കാറ്റിൽ പോലും മൗനം.ചായും വെയിൽ ചിന്ത് പോലുംമൂവന്തിയിൽ നിരാലംബം. വഴി തേടും പറവ തൻ ചിറകിൽരണ്ടു കുഞ്ഞിളം തൂവലിൻ ഭാരം.പുലരുന്ന നാളെകൾക്കേതോനിറം മാഞ്ഞ സ്വപ്നത്തിൻ കദനം. ഇനിയുണ്ടോ മലരേ എനിക്കായ്പൂക്കളിൽ നിറയും വസന്തം.ഇനിയുണ്ടോ മഴയേ എനിക്കായ്നീ നെയ്‌ത വില്ലിൻ സുഗന്ധം.

Continue Reading

പനമരം യൂണിറ്റിയിൽ ഇനി വിർച്വൽ റിയാലിറ്റിയും

വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനം ചെയ്തു പനമരം: യൂണിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ പാരാമെഡിക്കൽ രംഗത്തെ നൂതന സാങ്കേതിക വിദ്യ വി.ആർ ടെക്നോളജിയുടെ പ്രാധാന്യം മനസ്സിലാക്കി വിദ്യാർഥികൾക്കായി വിർച്വൽ റിയാലിറ്റി എഡ്യൂക്കേഷൻ ഉദ്ഘാടനവും സമന്യയ ചാരിറ്റിസെൽ ലോഗോ പ്രകാശനവും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.പരിപാടിയോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്കു വേണ്ടി ഏർപ്പെടുത്തിയ പഠനോപകരണ വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി നിർവഹിച്ചു.രഞ്ജിത്ത് […]

Continue Reading

സി.മഹേഷിന് പുതിയ ചുമതല

വർക്കിംഗ് ജേണലിസ്റ്റ് ഓഫ് ഇന്ത്യ (WJI )യുടെ വയനാട് , കണ്ണൂർ കോ-ഓഡിനേറ്ററായി സി. മഹേഷിനെ തിരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന കമ്മറ്റി മെമ്പറാണ്. തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സമ്മേനത്തിൽ കേരളത്തിലെ പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തു. WJI ദേശീയ പ്രസിഡൻ്റൊയ സഞ്ചയ് ഉപാധ്യായ മുഖ്യ പ്രഭാഷണം നടത്തി. പത്തൊൻപത് സ്റ്റേറ്റുകളിൽ പ്രവർത്തനമുള്ള WJI ഇന്ത്യയിലെ ഒന്നാമത്തെയും ഏഷ്യയിലെ രണ്ടാം സ്ഥാനത്തുമുള്ള മാധ്യമപ്രവർത്തകരുടെ സംഘടനയാണ്.

Continue Reading

ತೀರ್ಥಮಾಡ ತಿಮ್ಮಯ್ಯ ಪ್ರಭು ಅವರಿಗೆ ಗೌರವ:

ತೀರ್ಥಮಾಡ ತಿಮ್ಮಯ್ಯ ಪ್ರಭು ಅವರಿಗೆ ಗೌರವ: ನೆರೆಯ ಕೇರಳ ರಾಜ್ಯದ ವಯನಾಡಿನ ಕೊಡಕುಳಿಯಲ್ಲಿ, ಭಾರತದ ಕಾಫಿ ಉತ್ಪಾದನೆಯ ಪ್ರಮುಖ ಕೇಂದ್ರವಾಗಿದೆ.ವಯನಾಡಿನ ಜಿಲ್ಲೆಗೆ ಸಂಬಂಧಿಸಿದಂತೆ,ಪ್ರಮುಖ ಕೃಷಿ ಬೆಳೆ ಕಾಫಿಯಾಗಿದ್ದರೂ, ವಯನಾಡಿನಲ್ಲಿ ಕಾಫಿಯನ್ನು ವೈಜ್ಞಾನಿಕ ರೀತಿಯಲ್ಲಿ ಬೆಳೆಸಲಾಗುತ್ತಿಲ್ಲ. ಡಿಸೆಂಬರ್‌ನಲ್ಲಿ ಕೊಯ್ಲು ನಡೆಯುವುದರಿಂದ, ಮಳೆ ಬೀಳುತ್ತದೆ ಮತ್ತು ಜಿಲ್ಲೆಯ ಮಧ್ಯಮ ವರ್ಗದ ರೈತರು ಕಾಫಿಯನ್ನು ಒಣಗಿಸಿ ಮಾರುಕಟ್ಟೆ ಬೆಲೆಗೆ ಮಾರಾಟ ಮಾಡಲು ಸಾಧ್ಯವಾಗುತ್ತಿಲ್ಲ.ಈ ಪರಿಸ್ಥಿತಿಗೆ ಮುಖ್ಯ ಕಾರಣವೆಂದರೆ ನೆರೆಯ ಕೊಡಗು ಜಿಲ್ಲೆಯ ಕಾಫಿ ರೈತರಿಗಿಂತ ಉತ್ತಮ ವ್ಯವಸ್ಥೆಗಳು ಅಥವಾ ಯಾವುದೂ ಇಲ್ಲದಿರುವುದು.ಈ […]

Continue Reading

ബദ്റുൽഹുദയിൽ അനുശോചനം

പഹൽഗാം : ബദ്റുൽഹുദ ഐക്യദാർഡ്യ സമ്മേളനവും അനുശോചനവും നടത്തിപനമരം: പഹൽഗാം – ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാ നാവില്ല എന്ന ശീർഷകത്തിൽ പനമരം ബദ്റുൽ ഹുദയിൽ ഇന്ത്യൻ സേനയോടുള്ള ഐക്യദാർഡ്യ സമ്മേളനവും ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്കുള്ള അനുശോചനവും നടത്തിചടങ്ങിൽ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷം വഹിച്ചുകേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തുഎം എചാക്കോ പനമരം, റഷീദുദ്ദീൻ ശാമിൽ ഇർഫാനി , ഇബ്രാഹീം സഖാഫി, വി . ഹംസ എന്നിവർ സംസാരിച്ചു […]

Continue Reading

അക്വാ ടണൽഎക്സ്പോ കുറഞ്ഞ ദിവസം കൂടി..

അക്വാ ടണൽ എക്സ്പോ മെയ് നാലിന് അവസാനിക്കും. കൽപ്പറ്റ: ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന അക്വാ ടണൽ എക്സ്പോ മെയ് നാലിന് അവസാനിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഡി. ടി.പി.സി.യും ഡ്രീംസ് എൻ്റർടെയ്ൻമെൻ്റസും ചേർന്നാണ് വയനാട് ഫെസ്റ്റിൻ്റെ ഭാഗമായി അക്വാ ടണൽ എക്സ്പോ ഒരുക്കിയിട്ടുള്ളത്: വയനാട് ജില്ലയിലെ ഏറ്റവും വലിയ അക്വാ ടണൽ എക്സ്പ്ലോയാണ് ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്നത്.500 അടി നീളമുള്ള അക്വാ ടണലിൽലക്ഷക്കണക്കിന് മത്സ്യങ്ങൾ ജനങ്ങളെ […]

Continue Reading

ഓൺലൈൻ മാധ്യമ പ്രവർത്തകർ കർണ്ണാടകയിലേക്ക്

ഓൺലൈൻ മാധ്യമ പ്രവർത്തക – കർണ്ണാടക നിയമസഭ സമ്പർക്ക പരിപാടിജൂണിൽ. ബാഗ്ളൂരു. കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും. കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ […]

Continue Reading

ഡോ. ജിതേഷ്ജിയ്ക്ക്ആഗോള അംഗീകാരം

ഡോ. ജിതേഷ്ജിയ്ക്ക് ‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമുൾപ്പെടെ ഒരു ലക്ഷത്തിലേറെ ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നൽകി ആദരിച്ചു. 2024 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും അമേരിക്കൻ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുൻനിര ടെലിവിഷൻ […]

Continue Reading