സുഭദ്ര നായർക്ക് പ്രത്യേക അനുമോദനം അറിയിച്ച് ചെയർമാൻ..!
മാനന്തവാടിഃവള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ സുഭദ്ര നായർക്ക് പ്രത്യേക അനുമോദന കുറിപ്പുമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ ഭാഗം വായിക്കാം.. ”കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളിക്ക് വേദിയൊരുക്കിശ്രദ്ധേയമായഇത്തവണത്തെ വള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ അരങ്ങില്‍ ഈ അടുത്ത് സർവീസിൽ നിന്നും വിരമിച്ചവയനാട് ജില്ലാ പ്ലാനിംഗ് ഓഫീസിലെഡെപ്യൂട്ടി ഡയറക്ടറായിരുന്ന സുഭദ്ര നായരും ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ആരുടേയും അനുമോദന കുറിപ്പുകളിൽ അവരെ പരാമർശിച്ചതായി കണ്ടില്ല.ക്ഷേത്രകലകളുടെ സംഗമവേദികൂടിയായ മേലക്കാവിലെ […]
Continue Reading