പ്രാർത്ഥനാ സംഗമം

വെള്ളമുണ്ട: വെള്ളമുണ്ട അൻ ഫുർഖാൻ്റെ കീഴിൽ പ്രാർത്ഥനാ സംഗമവും ഓർഫൻ വിദ്യാർത്ഥികൾക്ക് വസ്ത്ര വിതരണവും നടത്തി. പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ഹൈദ്രൂസി അൽ അമാനി നേതൃത്വം നൽകി. ജസീൽ അഹ്സനി പാക്കണ. ഉമർ സഖാഫി, ഷാഫി സഖാഫി തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

മതസൗഹാർദ ഇഫ്താർ സംഘടിപ്പിച്ചു മുള്ളൻപ്പാറയിലെ എൻ കെ രാജനും കുടുംബവും

വൈത്തിരി :- മുള്ളൻപ്പാറയിലെ നെല്ലിക്കാൻ കണ്ടി രാജൻ, എൻ കെ ബാബു എന്നിവർ ചേർന്ന് മുള്ളൻപ്പാറ പള്ളി നിവാസികൾക്ക് ഇഫ്താർ വിരുന്ന് സങ്കടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത പരിപാടി മുള്ളൻപ്പാറ പള്ളി നിവാസികൾക്ക് വ്യത്യസ്ത അനുഭവമായി. നോമ്പ് തുറക്കാനുള്ള എല്ലാ വിഭവകളും കുടുംബം നേരിട്ട് വന്നു പള്ളി അംഗണത്തിൽ വിതരണം ചെയ്ത് രാജന്റെ അനിയൻ എൻ കെ ബാബു ഉദ്ഘാടനം നിർവഹിച്ചു. പള്ളി ഇമാം ജാഫർലി വാക്കഫി,സൈഫുള്ള. കെ, ഫസൽ സി എ,അരുൺ ബാബു,അബ്ദുൽ സമദ്,രജിൻ രാജൻ,സി […]

Continue Reading

ജുനൈദ് കൈപ്പാണി ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി

കൽപ്പറ്റഃ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജെ.ഡി.എസ് ജില്ലാ നിർവാഹക സമിതി യോഗത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്,ദേശീയ സെക്രട്ടറി എന്നീ നിലകളിലും യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയംഗമായും ജില്ലാ വൈസ് പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു. യുവജനസേവാദൾ […]

Continue Reading

ഏപ്രില്‍ 23 ലോകപുസ്തകദിനം

വായിച്ചാലും വളരും വായിച്ചില്ലേലും വളരും. പക്ഷെ വായിച്ച് വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും. കുഞ്ഞുണ്ണി മാഷുടെ വരികളാണ്. ഇന്നത്തെ ഈ ദിവസത്തിൽ മാഷിന്റെ ഈ വരികൾ ഓർക്കാതെ നമുക്കെങ്ങനാ തുടങ്ങാൻ പറ്റുക അല്ലേ? പുസ്തകങ്ങള്‍ക്കും പകര്‍പ്പവകാശനിയമത്തിനുമുള്ള അന്തര്‍ദേശീയ ദിനം (International Book and copy right Day) എന്നും ലോകപുസ്തകദിനം അറിയപ്പെടുന്നു. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം […]

Continue Reading

വിഷുക്കാല ഓർമ്മകളിലൂടെ.. വിവേക് വയനാട് എഴുതുന്നു

വീണ്ടുമൊരു വിഷുകൂടി….മനസ്സില്‍, ബാല്യത്തിന്റെ, ഗൃഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി. കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും, വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹൃദങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍….പടക്കം പൊട്ടിച്ചും കണികണ്ടു കാണിച്ചുമൊക്കെ ആഘോഷിച്ച്‌ തിമിര്‍ത്തിരുന്ന അവധിക്കാലത്തിന്റെ ധാരാളിത്തം..ഓര്‍മ്മയില്‍ തണുപ്പും നോവും പടര്‍ത്തിയപ്പോഴാണ് .എഴുതാനിരുന്നത്.. വീണ്ടും ഒരു വിഷുക്കാലം വരുന്നു എന്ന് പറഞ്ഞ് കൊണ്ട് ഫേസ് ബുക്കില്‍ കൊന്ന പൂക്കള്‍ ഷെയര്‍ ചെയ്തു കണ്ടപ്പോളാണ് സത്യത്തില്‍ എനിക്കും വിഷുക്കാലം വന്നു […]

Continue Reading

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കായിക മുന്നേറ്റം സ്റ്റേറ്റ് മാതൃക..!

വീഡിയോ കാണാം.. നിങ്ങൾക്കും പങ്കാളിയാവാം

Continue Reading

ചെട്ട്യാലത്തൂർ കോളനിയിൽ ഹോമിയോ ക്യാമ്പ് സംഘടിപിച്ചു

ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ചു വയനാട് ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ റീച്ചും, മെഡിക്കൽ ഡോക്ടർമാരുടെ സംഘടനകളും വനം വകുപ്പും ചേർന്ന് ്് ചെട്ട്യാലത്തൂർ കോളനിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപിക്കുകയുണ്ടായി.. മഴക്കാലത്ത് ചോർന്നൊലിക്കുന്ന 27 ഓളം കുടുംബങ്ങൾക്ക് ടാർപോളിൻ സൗജന്യമായി വിതരണം ചെയ്തു. കുട്ടികൾക്ക് ബലൂണും മുട്ടായികളും, ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ സാമുവൽ ഹാനിമാൻ ജന്മദിനത്തോടന ബന്ധിച്ച് വിതരണം ചെയ്തു.. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സിന്ധു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രി രാഗേഷ്, ഡോ […]

Continue Reading

സുഭദ്ര നായർക്ക് പ്രത്യേക അനുമോദനം അറിയിച്ച്‌ ചെയർമാൻ..!

മാനന്തവാടിഃവള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ സുഭദ്ര നായർക്ക് പ്രത്യേക അനുമോദന കുറിപ്പുമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ ഭാഗം വായിക്കാം.. ”കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളിക്ക് വേദിയൊരുക്കിശ്രദ്ധേയമായഇത്തവണത്തെ വള്ളിയൂർക്കാവ് ഉത്സവ അങ്കണത്തിൽ നവരസങ്ങളില്‍ മിനുങ്ങിയ അരങ്ങില്‍ ഈ അടുത്ത് സർവീസിൽ നിന്നും വിരമിച്ചവയനാട് ജില്ലാ പ്ലാനിംഗ് ഓഫീസിലെഡെപ്യൂട്ടി ഡയറക്ടറായിരുന്ന സുഭദ്ര നായരും ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ആരുടേയും അനുമോദന കുറിപ്പുകളിൽ അവരെ പരാമർശിച്ചതായി കണ്ടില്ല.ക്ഷേത്രകലകളുടെ സംഗമവേദികൂടിയായ മേലക്കാവിലെ […]

Continue Reading

കൈപ്പാണി ബിയ്യാത്തു ഹജ്ജുമ്മ (84) നിര്യാതയായി.

വെള്ളമുണ്ട പഴഞ്ചന പരേതനായ കൈപ്പാണി മൊയ്തു ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (84) നിര്യാതയായി.മക്കൾ: ഉസ്മാൻ ഹാജി (വ്യാപാരി, വെള്ളമുണ്ട എട്ടേനാൽ ), മഹമ്മൂദ്, റഷീദ്, ആമിന, ആയിഷ, അലീമ, മൈമൂന, നജ്മത്ത്.മരുമക്കൾ: മുഹമ്മദ്, റസാഖ്, ബീരാൻ, അസീസ്, മമ്മൂട്ടി,സഹീറ, സാജിത, റസീന,

Continue Reading

ടൂറിസത്തെ തകർക്കരുത്ഃഡബ്ലു.ടി.എ

വൈത്തിരി :- വയനാട്ടിൽ RTO നിരന്തരം ടൂറിസ്റ്റ് ബസ്സുകളെയും, ടാക്സികളെയും നോക്കി പിടിച്ചു പിഴ ചുമത്തുന്നു. ടൂറിസ്റ്റ് സർവീസ് നടത്തുന്നവർക്ക് വയനാട്ടിലേക്ക് വരാൻ പേടിപ്പെടുത്തുന്നത് മറ്റു ലോബികളെ സഹായിക്കാൻ ആണ് എന്ന് WTA വൈത്തിരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇന്ന് രാവിലെ ലക്കിടിയിൽ സമാന സംഭവം ഉണ്ടാകുകയും WTA ഇടപെടൽ മൂലം RTO ചെക്കിങ് നിർത്തി പോകുകയും ആണ് ഉണ്ടായത്. ടൂറിസ്റ്റ് വണ്ടികളെ മാത്രം ഫോക്കസ് ചെയ്യുന്ന രീതി ഇനി അവസാനിപ്പിക്കണം. ഇതിനു മുൻപും ഇത്തരം സാഹചര്യം […]

Continue Reading