ലക്ഷങ്ങൾ പങ്കെടുത്ത സി.പി.ഐ.എം. സത്യാഗ്രഹം ശ്രദ്ധേയമായി.
കോവിഡ് മഹാമാരിയുടെ കാലത്തും കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ബഹുജന സംഘടനാ പ്രാര്‍ത്തകരും വീട്ടുമുറ്റങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും സത്യഗ്രഹമിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകിട്ട് നാല് മുതല്‍ നാലരവരെയായിരുന്നു സമരം. സമരചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച സിപിഐ എമ്മിന്റെ പ്രതിഷേധ സത്യഗ്രഹത്തിൽ കേരളത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു. വീടുകൾ സമരകേന്ദ്രങ്ങളാക്കിക്കൊണ്ട് നടന്ന സത്യഗ്രഹത്തിൽ വീട്ടമ്മമാരുടെയും യുവാക്കളുടെയും സാന്നിധ്യം ശ്രദ്ധേയമായി. കാൽ ലക്ഷത്തിലേറെപ്പേർ സത്യഗ്രഹത്തിൽ പങ്കെടുത്തു. കോവിഡ് കാലത്തും കേന്ദ്ര സർക്കാർ […]
Continue Reading