ഔട്ടായി പോയതിന്റെ ദേഷ്യത്തിൽ ബോളര്‍ക്ക് നേരെ ബാറ്റ് പ്രയോഗം

ഔട്ടായി പോയതിന്റെ ദേഷ്യത്തിൽ ബോളര്‍ക്ക് നേരെ അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലിക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയ്ക്ക് നീക്കം. ചൊവ്വാഴ്ച ട്രിനിഡാഡിലെ പോര്‍ട്ട്സ്‌പെയിനില്‍ അരങ്ങേറിയ കരീബിയന്‍ പ്രീമിയല്‍ ലീഗ് മത്സരത്തിനിടെയാണ് ആസിഫിന്റെ ബാറ്റ് പ്രയോഗം. ആസിഫിന്റെ പ്രകോപനപരമായ പ്രവൃത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Continue Reading

ഗ്രൂപ്പ് ഫോസ്റ്റര്‍കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ:വനിതാ ശിശുവികസന വകുപ്പിനു കീഴിലെ വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയില്‍ ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതമായി, പരിചരണവും വ്യക്തിഗത ശ്രദ്ധയും നല്‍കി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി ഒ, വയനാട്, 673591, ഫോണ്‍ ; 04936 246098 , 8289929210 എന്ന […]

Continue Reading

മലയാളി കോളജ് അധ്യാപിക ഷാർജയിൽ മരണപ്പെട്ടു

ഷാർജഃ തൃശൂർ സ്വദേശിനിയായ അധ്യാപിക ഷാർജയിൽ നിര്യാതയായി. എടമുട്ടം പാലപ്പെട്ടിവളവിൽ കടമ്പോട്ട് ഷുക്കൂറി​െൻറ മകളും ചെന്ത്രാപ്പിന്നി പുതിയവീട്ടിൽ മുഹമ്മദ് ബഷീറി​െൻറ ഭാര്യയുമായ സഹീറ (33)യാണ് മരിച്ചത്. പുതിയകാവ് ഇൽഫത്ത് കോളജ് അധ്യാപികയായിരുന്നു​.ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കാൻ മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് എത്തിയതായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഷാർജ കുവൈത്ത് ആശുപത്രിയിലായിരുന്നു മരണം. ഇരട്ട സഹോദരങ്ങളായ ഫർഹാൻ, ഫൗസാൻ (ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) എന്നിവർ മക്കളാണ്. ഷാർജയിൽ തന്നെ ഖബറടക്കി.

Continue Reading

Metro rail way services may be allowed from September 1

Metro rail way services may be allowed from September 1 when the ‘’Unlock 4’’ phase in the graded reopening from the coronavirus-induced lockdown will begin, an official told PTI. States will, however, take the final call on reopening the rapid transport networks depending on the coronavirus situation there. Metro services were suspended in late March […]

Continue Reading

നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു.

കണ്ണൂർഃ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു. തലശേരി – മാഹി ബൈപാസിലെ പാലത്തിന്റെ ബീമുകളാണ് വീണത്. പാലത്തില്‍ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. നാല് ബീമുകളാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബീമുകള്‍ തകര്‍ന്നുവീണത്. ബീമുകള്‍ തകര്‍ന്നതിന്റെ കാരണം വ്യക്തമായി റിപ്പോർട്ട് ആയിട്ടില്ല

Continue Reading

സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം

കല്‍പ്പറ്റ:കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിത്തം ഉണ്ടായി.കല്‍പ്പറ്റ നിലയത്തിലെ ഒരു യൂണിറ്റ് എത്തി നിയന്ത്രണവിധേയമാക്കി.ഇന്ന് രാത്രി പത്തരയോടെയാണ് സംഭവം.നാശനഷ്ടങ്ങളെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നു.

Continue Reading

പ്രോട്ടോകോൾ ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത് വലിയ വില നൽകേണ്ടി വരുംഃആരോഗ്യ മന്ത്രി

ആരോഗ്യ മന്ത്രിയുടെ പ്രസ്താവന….. ”സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കും. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാദ്ധ്യതയാണുള്ളത്. അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാദ്ധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോടുംകൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ […]

Continue Reading

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം . ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കം

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അധികനാളിന്റെ ദൂരമില്ലെന്നതുമാണ് പ്രതിപക്ഷത്തിനുള്ള പ്രേരണ. സംഭവമുണ്ടായി അധികം വൈകാതെ സെക്രട്ടറിയേറ്റിലേക്കെത്തിയ പ്രതിപക്ഷ നേതാവ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും തീപ്പിടുത്തമുണ്ടായ ഇടം സന്ദര്‍ശിച്ച് രാജ്ഭവനിലേക്ക് തിരിക്കുകയും ചെയ്തു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്രകാരം വിഷയം സമഗ്രമായി എഴുതി നല്‍കുമെന്ന് പിന്നീട് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഗവര്‍ണറെ പ്രേരിപ്പിക്കുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യം. അതിലൂടെ വിഷയത്തെ മറ്റൊരു മാനത്തിലേക്ക് ഉയര്‍ത്താനാണ് ഉന്നമിടുന്നത്. എന്‍ഐഎ അന്വേഷിക്കുന്ന കേസിന് ആവശ്യമായ രേഖകള്‍ […]

Continue Reading

ഓണ കിറ്റ്‌ നൽകി

പുൽപള്ളിഃ പുൽപള്ളി ലേബർ കോൺട്രാക്ട് സഹകരണ സംഘം ബി.പി.എൽ കുടുംബങ്ങൾക്കു ഓണകിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് കെ.എ സ്കറിയ അധ്യക്ഷത വഹിച്ചു.സജി പെരുമ്പിൽ,സുസ്‌മിത ദിവ്യ,ബാബു ടി.ജെ. സംബന്ധിച്ചു

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (26.08.20) 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ സൗദിയില്‍ നിന്നും 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1393 ആയി. ഇതില്‍ 1132 പേര്‍ രോഗമുക്തരായി. 253 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 243 പേര്‍ […]

Continue Reading