പി. ടി.ആസാദ് ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി
കോഴിക്കോട്ഃ പി. ടി. ആസാദിനെ ജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന പ്രസിഡന്റ് സി.കെ നാണു എം.എൽ.എ. നിയമിച്ചു.1977 ജനതാ പാർട്ടി രൂപീകരണത്തിൽ ബാംഗ്ലൂർ സമ്മേളനത്തിൽ പങ്കെടുത്തു ആവേശം ഉൾക്കൊണ്ട് വിദ്യാർഥി ജനതയിലും യുവജനതയും പ്രവർത്തിച്ചു. ജനതാ പാർട്ടി കേരളത്തിൽ പിളർന്നപ്പോൾ ദേശീയ നേതൃത്വത്തിന് കൂടെ തുടർന്ന് ജനതാപാർട്ടി കോഴിക്കോട് രണ്ടാം നിയോജകമണ്ഡലം സെക്രട്ടറിയായും ജനതാദൾ എസ് കോഴിക്കോട് രണ്ടാം മണ്ഡലം പ്രസിഡണ്ടായും ചുമതല വഹിച്ചു. കാൽ നൂറ്റാണ്ടിലധികമായി ജനതാദൾ-എസ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു […]
Continue Reading