വഴിയോര കച്ചവടക്കാരന്‍ ഉന്തുവണ്ടിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പഴങ്ങള്‍ ചവിട്ടിത്തെറിപ്പിച്ച് എസ്.ഐ
കണ്ണൂര്‍ഃ മാര്‍ക്കറ്റില്‍ വഴിയോര കച്ചവടക്കാരന്‍ ഉന്തുവണ്ടിയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പഴങ്ങള്‍ ചവിട്ടിത്തെറിപ്പിച്ച് എസ്‌ഐ. ടൗണ്‍ എസ്‌ഐ ബിഎസ് ബാവിഷില്‍ നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ഇതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരന് നേരെ എസ്‌ഐ ആക്രോശിക്കുന്നതും ശേഷം കാലുകൊണ്ട് ഉന്തുവണ്ടിക്ക് ചവിട്ടുന്നതും പഴങ്ങള്‍ നിലത്ത് ചിതറുന്നതും ദൃശ്യങ്ങളിലുണ്ട്.
Continue Reading