കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ വിജയം.
ഐ.പില്‍ 13ാം സീസണിലെ ഒന്‍പതാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ വിജയം. പഞ്ചാബ് മുന്നോട്ടുവെച്ച 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് 19.3 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
Continue Reading