കെ.എം ഷാജി അധോലോക കർഷകനാണെന്ന് എ എ റഹിം
കെ.എം ഷാജി എം.എൽ.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. ഷാജിയുടെ ആസ്തികളിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും സാമ്പത്തിയ സ്രോതസ് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.2016 ലെ സത്യവാങ്മൂലത്തിൽ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് എ എ റഹിം ചോദിച്ചു. ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ആരോപവിധേയൻ ആകാത്ത കാര്യങ്ങളിലാണ് ഷാജിയുടെ പേര് ഉയരുന്നതെന്ന് എ […]
Continue Reading