തല്ല് കൊടുക്കാനും കൊള്ളാനും മാത്രമല്ല ‘ഷോക്ക്’ നല്‍കുന്ന മേക്ക് ഓവറിനും കഴിയും, വയനാടൻ ദുരന്തകഥയിലൂടെ വയനാട്ടുകാരുടെ സ്വന്തം ‘സലീംലാല’
കൽപ്പറ്റഃ അബു സലിം എന്ന നടനെ വില്ലന്റെ ശിങ്കിടി കഥാപാത്രങ്ങളിലൊരാളായോ, നായകന്റെ ഇടിയും തൊഴിയുമേല്‍ക്കുന്ന കഥാപാത്രമായോ നായകനൊപ്പം നിലയുറപ്പിക്കുന്ന കരുത്തനായോ ആണ് .നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്. അഭിനയ പ്രാധാന്യമുള്ള നായക കഥാപാത്രമായി മേക്ക് ഓവറിനൊപ്പമെത്തുകയാണ് അബു സലിം. കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുളപൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങള്‍ പശ്ചാത്തലമാക്കികൊണ്ട് ശരത് ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചെറുസിനിമയിലാണ് അബു സലിം പ്രധാന റോളിലെത്തുന്നത്. ഷോക്ക് എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം.പ്രകൃതി ദുരന്തം വലിയ രീതിയില്‍ ബാധിച്ച വയനാടിന്റെ […]
Continue Reading