ഐപിഎൽ: പൊരുതി ജയിച്ച് ഹൈദരാബാദ്; ഗുജറാത്തിന് ആദ്യ തോല്‍വി
മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്തിന് ആദ്യ തോല്‍വി. ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറില്‍ മറികടന്നു. ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്‍ (57), അഭിഷേക് ശര്‍മ (42) നിക്കോളാസ് പൂരൻ (34) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറില്‍ നായകന് ഹര്‍ദിക് പാണ്ഡ്യയുടെ ബലത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 42 പന്തില്‍ പുറത്താവാതെ 50 റണ്‍സടിച്ചാണ് […]
Continue Reading