LuLu Hypermarket Careers Announced Job Vacancies in Dubai

Are you intrested in company job???Careers at LuLu is more than just a professional path. It is the chance to associate with one of the fastest growing group in history and also have wide exposure to hypermarkets, supermarkets and retail industry. LuLu Hypermarket Careers include jobs in department of IT, Sales, Business Operations, Audit and […]

Continue Reading

പട്ടാപ്പകൽ നടുറോഡിൽ അമ്മയെയും അച്ഛനെയും മകൻ ഓടിച്ചിട്ട് വെട്ടികൊന്നു

തൃശ്ശൂര്‍: ഇന്ന് രാവിലെ തൃശ്ശൂരില്‍  അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.  അപ്രതീക്ഷിതമായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇഞ്ചക്കുണ്ടുകാർ. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്നു കുട്ടനും ചന്ദ്രികയും. വെട്ടുകത്തിയുമായി എത്തിയ മകൻ ആദ്യം അച്ഛനെ വെട്ടി. ആക്രമണം കണ്ട് ഭയന്നോടിയ ചന്ദ്രികയെ ഓടിച്ചിട്ട്  അനീഷ് […]

Continue Reading

ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്:ഭര്‍ത്താവ് അറസ്റ്റില്‍

പനമരം; പനമരം കവാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവിനെ പനമരം പോലീസ് തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്തു.കാവാടം പുളിക്കലേത്ത് ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ബഷീർ ഭാര്യ മിസ്രിയയെ ഓടിച്ചിട്ട് പലതവണ കുത്തുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റെങ്കിലും സാരമായി പരിക്കേൽക്കാത്തതിനാൽ മാത്രമാണ് മിസ്രിയ രക്ഷപ്പെട്ടത്. പ്രതിയെ തൃശൂർ പഴയന്നൂരിൽ നിന്നുമാണ് പിടിച്ചത്. എഎസ്ഐ വിനോദ് ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹൻദാസ്, സിവിൽ പോലീസ് ഓഫിസർമാരായ ഗിരീഷ്, ജയേഷ്, ലാൽകൃഷ്ണ […]

Continue Reading

Free Recruitment; Sharjah National Hotel Job Recruitment 2022

Are you intrested in company job???Sharjah National Hotel invites you to apply for various posts. We are pleased to announce that getting a job in a famous Sharjah National Hotel helps you to lead your life happily. Before you start to apply for the job. Kindly ask to follow our website and join our WhatsApp […]

Continue Reading

Free Recruitment; Gulf Air in Gulf and Europe Job Recruitment 2022:Gulf Air in Gulf and Europe

Are you intrested in company job???Gulf Air invites you to apply for various posts. We are pleased to announce that getting a job in a famous Gulf Air helps you to lead your life happily.  Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our […]

Continue Reading

കാലിക്കറ്റിൽ ഇന്റഗ്രേറ്റഡ് പി.ജി: പ്ലസ്ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം:മെയ് 21,22 ആണ് പരീക്ഷ

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലെ പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ച് വർഷത്തെ കോഴ്സുകളിലേക്ക് പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. (നിശ്ചിത ശതമാനം മാർക്കോടെയുള്ള എച്ച്.എസ്.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., അംഗീകൃത സംസ്ഥാന ബോർഡുകൾ തുടങ്ങിയവയുടെ അംഗീകൃത പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.) ഏപ്രിൽ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 21,22 എന്നീ തിയ്യതികളിലാണ് പരീക്ഷ. ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളായ ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് അവസരം. […]

Continue Reading

എംസി ജോസഫൈൻ അന്തരിച്ചു

സിപിഎം മുതിര്‍ന്ന നേതാവ് എം.സി ജോസഫൈന്‍ അന്തരിച്ചു. ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു

Continue Reading