അങ്കണവാടിയില്‍ പാലും മുട്ടയും പദ്ധതി തുടങ്ങി
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക് അഡീഷണല്‍ ഐ.സി.ഡി.എസ്തല ഉദ്ഘാടനം തോണിച്ചാലില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി വിതരണോദ്്ഘാടനം നിര്‍വഹിച്ചു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്കുന്ന പദ്ധതിയാണിത്. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോയ്സി ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ […]
Continue Reading