DRDO Recruitment : ഡിആർഡിഒയിൽ 630 സയന്റിസ്റ്റ് ഒഴിവുകൾ; അവസാന തീയതി ആഗസ്റ്റ് 5; ഗേറ്റ് സ്കോർ പരിഗണിക്കും
ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) DRDO, DST, ADA എന്നിവയിലെ 630 സയന്റിസ്റ്റ് ബി/എൻജിനീയർ (scientist b, egineer vacancy) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in വഴി അപേക്ഷിക്കാം. തസ്തിക: ഡിആർഡിഒ സയന്റിസ്റ്റ് ‘ബി’ഒഴിവുകളുടെ എണ്ണം: 579പേ സ്കെയിൽ: 88000/- (പ്രതിമാസം) തസ്തിക: ഡിഎസ്ടി സയന്റിസ്റ്റ് ‘ബി’ഒഴിവുകളുടെ എണ്ണം: 8 തസ്തിക: എഡിഎ സയന്റിസ്റ്റ്/എൻജിനീയർ ‘ബി’ഒഴിവുകളുടെ എണ്ണം: 43 യോഗ്യതാ മാനദണ്ഡംസയന്റിസ്റ്റ് ‘ബി’ (DRDO): […]
Continue Reading