വിമാന യാത്രയ്ക്ക് ചെലവ് കുറയും; ഇന്ധന നിരക്ക് 12 ശതമാനം കുറച്ചു

ദില്ലി: അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്ന് ജെറ്റ് ഇന്ധനത്തിന്റെ വില 12 ശതമാനം കുറച്ചു. ദില്ലിയിൽ ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (Aviation turbine fuel) വില  138,147.93 രൂപയായിരുന്നു. ഇന്ന് 12 ശതമാനം കുറവ് വരുത്തിയതോടെ വില  1,21,915.57 രൂപയായി.  രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസവും  1, 16 തീയതികളിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്. മുംബൈയിൽ ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില 1,20,875.86 ആണ്. കൊൽക്കത്തയിൽ […]

Continue Reading

85 Posts – High Court Recruitment 2022 – Last Date 25 August at Govt Exam Update

If you are a job seeker, there is an opportunity that came from High Court Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our websiteshows a good opportunity for followers in their careers. Make sure you are one of the followers in our network. […]

Continue Reading

Al Mulla Group New Openings In Fujairah, Al Ain, Dubai- Free Recruitment 2022

If you are a job seeker, there is an opportunity that came from Al Mulla Group Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our websiteshows a good opportunity for followers in their careers. Make sure you are one of the followers in our […]

Continue Reading

ഒരുദിവസം 4,000 പേർക്ക് എച്ച്‌ഐവി; ഞെട്ടിക്കുന്ന കണക്ക് നിരത്തി ഐക്യരാഷ്ട്രസഭ

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. ( 4,000 people infected with HIV across world every day: UN ) കഴിഞ്ഞ രണ്ട് വർഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോ​ഗപ്രതിരോധത്തിലെ അപാകതകൾ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. […]

Continue Reading

പാചക വാതക വിലയിൽ മാറ്റം; വാണിജ്യ സിലിണ്ടറിന് 36 രൂപ കുറഞ്ഞു

ഡൽഹി: എൽ.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില 36 രൂപ കുറച്ചു. ഇതോടെ സിലിണ്ടറിന് 1991 രൂപയായി. 19 കിലോ വരുന്ന വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകൾക്കാണ് വിലകുറച്ചത്. അതേസമയം, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. വിലക്കുറവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.  പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക്. മുംബൈ 1936.5 രൂപ, ഡൽഹി 1976, കൊൽക്കത്ത 2095.5, ചെന്നൈ 2141.

Continue Reading

കാസർകോട്ട് യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. തനിച്ച് താമസിക്കുന്ന നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. തലക്ക് പിറകിലാണ് വെട്ടേറ്റത്. നീലകണ്ഠന്റെ ഭാര്യ ബംഗളൂരുവിലാണ്. അടുത്ത ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കാനെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Continue Reading

Share Market Live: കനത്ത മഴയിലും ചോരാതെ വിപണി; നിഫ്റ്റി 17000 ന് മുകളിൽ, സെൻസെക്‌സ് 200 പോയിന്റ് ഉയർന്നു

മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സും നിഫ്റ്റിയും ഉയർന്നു. സെൻസെക്‌സ് 200 പോയിന്റിലധികം അഥവാ 0.38 ശതമാനം ഉയർന്ന് 57,800 ന് മുകളിലെത്തി, നിഫ്റ്റി 0.28 ശതമാനം ഉയർന്ന് 17,200 ലെത്തി  വീണയിൽ ഇന്ന് എം ആൻഡ് എം, സിപ്ല, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്യുഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.  നിഫ്റ്റി […]

Continue Reading