എല്‍ഡിസി ഫലം രണ്ടുദിവസത്തിനകം; റാങ്ക് പട്ടികയ്ക്ക് അംഗീകാരം
തിരുവനന്തപുരം: എല്‍ഡിസി റാങ്ക് പട്ടികയ്ക്ക് പിഎസ് സി അംഗീകാരം. 14 ജില്ലകളിലെയും എല്‍ഡിസി റാങ്ക് പട്ടികകള്‍ക്ക് ഇന്ന് ചേര്‍ന്ന പിഎസ് സി യോഗമാണ് അംഗീകാരം നല്‍കിയത്. പട്ടിക അതത് ജില്ലകളിലേക്ക് അയയ്ക്കും. രണ്ടു ദിവസത്തിനകം ജില്ലകളിലെ വെബ്‌സൈറ്റില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പിഎസ് സി അറിയിച്ചു. ഒഴിവുകളുടെ എണ്ണം സമാഹരിച്ച് വരികയാണ്. രണ്ടേകാല്‍ ലക്ഷത്തിലേറെ പേരാണ് മെയ്ന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചത്. 15 ദിവസത്തിനുശേഷം നിയമന ശുപാര്‍ശ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ പ്രസിദ്ധീകരിച്ച എല്‍ജിഎസ് റാങ്ക് പട്ടികയിലെ നിയമന […]
Continue Reading