മുംബൈ ടീമില്‍ അവസരമില്ല; അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയിലേക്ക് മാറുന്നു
ന്യൂഡല്‍ഹി: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് മാറി ഗോവയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. മുംബൈ ടീമില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാവുന്നതിനെ തുടര്‍ന്നാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണ്‍ മുതല്‍ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുവിക്കണം എന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതോടെഗോവ ടീമിലേക്ക് അര്‍ജുന്‍ എത്തുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. 2020-21 സീസണില്‍ മുംബൈക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരം മാത്രമാണ് അര്‍ജുന് കളിക്കാനായത്. […]
Continue Reading