പുസ്തകമുറി മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
യുണൈറ്റഡ് നേഷന്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമും നെഹ്രു യുവ കേന്ദ്ര വയനാടും സംയുക്തമായി നടത്തി വരുന്ന വോളന്റീയറിങ് ജേര്‍ണി ഫേസ് 2 പദ്ധതിയിലെ പുസ്തകമുറി മൂന്നാം ഘട്ടം ജി.എല്‍.പി.എസ് ചേമ്പിലോടില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ഷറഫുന്നിസ അദ്ധ്യക്ഷത വഹിച്ചു. വായനാശീലവും പുസ്തക പരിചരണവും കുട്ടിക്കാലം മുതല്‍ വളര്‍ത്തിക്കൊണ്ടുവരേണ്ട ഒന്നാണെന്നും വായനാശീലത്തിലൂടെ അറിവും മാനസിക വളര്‍ച്ച ഉയര്‍ത്തുകയും വേണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതു ആശയമാണ് വോളന്റീയറിങ് ജേണിയിലെ […]
Continue Reading