നബിദിനാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്യാപയിൻ നടത്തി
മാനന്തവാടി : എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം സെക്കണ്ടറി മദ്രസ നബിദിനാഘോഷത്തിന്റെ ഭാഗമായി ‘ലഹരി: രക്ഷിതാക്കളുടെ ആശയും ആശങ്കയും’എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ബോധവൽക്കരണ ക്ലാസ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ എം ഷാജി ഉദ്‌ഘാടനം ചെയ്തു. കണ്ണൂർ വിമുക്തി മിഷനിൽ നിന്നുള്ള സമീർ ധർമ്മടം ക്ലാസ്സെടുത്തു.മഹല്ല് വൈ പ്രസിഡന്റ് ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.മഹല്ല് പ്രസിഡന്റ് പി വി എസ് മൂസ്സ. ഖത്തീബ് സാദിഖ് അമീൻ ഫൈസി. മുനീർ പാറക്കടവത്ത്. ഷക്കീർ അലി ടി […]
Continue Reading