സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് :വയനാടിന് നേട്ടം
ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് നേട്ടം. പെൺകുട്ടികളുടെ അണ്ടർ 16 വിഭാഗത്തിൽ നിയാസെബാസ്റ്റ്യൻ ഒന്നാം സ്ഥാനവും, അണ്ടർ 18 വിഭാഗത്തിൽ അപർണ സുരേഷ് മൂന്നാം സ്ഥാനവും, ആൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിൽ സയ്യദ് മുഹമ്മത് മാസിൻ മൂന്നാം സ്ഥാനവും നേടി. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു
Continue Reading