അനുശോചന യോഗവും മൗനജാദയും നടത്തി
കല്പ്പറ്റ: കുവൈറ്റില് മരണപ്പെട്ട കുടുംബങ്ങള്ക്ക് കേന്ദ്ര സംസ്ഥാന സര്ക്കാരുകള് സര്ക്കാരിന്റെ വകയും അതേ പോലെ തന്നെ കമ്പനിയുമായി ബന്ധപ്പെട്ട് അര്ഹമായ നഷ്ട പരിഹാരം അനുവദിക്കണമെന്ന് പ്രവാസി ഫെഡറേഷന് വയനാട് ജില്ലാകമ്മിറ്റി. റ്റി. മണി അനുശോചന പ്രഭാഷണം നടത്തി. യോഗത്തില് ഷംസുദ്ദീന് അരപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. റിയാസ് സിപി, ഹംസ സി, ഫാരിസ് മീനങ്ങാടി, ജസ്മല് മുണ്ടേരി , എംടി ഇബ്രാഹിം, സൗമ്യ എസ് തുടങ്ങിയവര് കല്പ്പറ്റയില് നടന്ന മൗന ജാതക്ക് നേതൃത്വം നല്കി വയനാട് ജില്ലാ കമ്മിറ്റി. അസൈനാര് […]
Continue Reading