സെൻസെക്‌സിൽ 1,128 പോയന്റിന്റെ കുതിപ്പ്

National

മുംബൈ: ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകൾ വ്യാഴാഴ്ചയും വിപണിയെ തുണച്ചു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ഉറ്റുനോക്കുകയാണ് നിക്ഷേപകർ. നിഫ്റ്റി 16,650 കടന്നുമുന്നോട്ടുപോകുകയാണ്.

ആന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ 12ശതമാനത്തിലേറെ ഇടിവുണ്ടായതാണ് ഓഹരി സൂചികകൾ നേട്ടമാക്കിയത്. സെൻസെക്സ് 1,128 പോയന്റ് ഉയർന്ന് 55,775ലും നിഫ്റ്റി 314 പോയന്റ് നേട്ടത്തിൽ 16,659ലുമാണ് വ്യാപാരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *