ജില്ലയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു Wayanad 12/01/202212/01/2022Anwar SadiqLeave a Comment on ജില്ലയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു മാനന്തവാടി:യുഎഇയിൽ നിന്നും വന്ന മാനന്തവാടി താലൂക്കിൽ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്.ജനുവരി ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. ഇതോടെ ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി