സുൽത്താൻ ബത്തേരി : ഓൺലൈൻ വ്യാപാരം നിയന്ത്രണ വിധേയമാക്കി ആ രംഗത്ത് നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് സുൽത്താൻ ബത്തേരി i M A ഹാളിൽ നടന്ന വ്യപാരി വ്യവ്യസായി സമിതി ബത്തേരി യൂണിറ്റ് സമ്മേളനം ആവിശ്യപ്പെട്ടു.
പ്രസിഡന്റെ ഉനൈസ് കല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സമിതി ജില്ലാ സെക്റട്ടറി : വി.കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവ്യസായി ഏകോപന സമിതിയിൽ നിന്ന് രാജിവെച്ച് സമിതിയിലേക്ക് വന്നവർക്ക് അംഗത്ത്വ വിതരണവും സ്വീകരണവും നൽക്കി. അടുത്ത സംഘടനാവർഷത്തേക്കുള്ള ഭാരവാഹികളായി
ഉനൈസ് കല്ലൂർ
(പ്രസിഡന്റ്)
ശശി അത്തോളി
(ജനറൽ സെക്രറട്ടറി)
കെ.മുഹമ്മദലി
(ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റെ്
പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി ഏരിയ പ്രസിഡന്റ് A T പ്രസാദ് കുമാർ അംഗ്വത്ത്വ വിതരണം നടത്തി
M S വിശ്വനാഥൻ, Km ഹസ്സൻ , P M ജയശ്രീ , ഷാജി K m, സംസാരിച്ചു. എം പുരുഷേത്തമൻ സ്വാഗതവും N ജയരാജൻ നന്ദിയും പറഞ്ഞു.