പ്രതാപം തിരിച്ചുപടിച്ച് വിപണി

Business

മുംബൈ: പ്രതാപം തിരിച്ചുപടിച്ച് വിപണി. തുടർച്ചയായി മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാനദിവസം മികച്ച നേട്ടത്തിൽ സൂചികകൾ ക്ലോസ് ചെയ്തു. ഐടി, പവർ, റിയാൽറ്റി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി വീണ്ടും 18,000 കടന്നു.

സെൻസെക്സ് 767 പോയന്റ് നേട്ടത്തിൽ 60,686.69ലും നിഫ്റ്റി 229.20 പോയന്റ് ഉയർന്ന് 18,102.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *