പെണ്ണായാൽ അറപ്പ് പാടില്ല; ടോയിലറ്റ് കഴുകണം; ആനിയുടെയും വിധുബാലയുടെയും മരുമക്കളുടെ അവസ്ഥ; കുറിപ്പ് വൈറൽ..!!അമൃത ടിവിയിൽ രണ്ടു വ്യത്യസ്ത ഷോയിൽ കൂടി കുപ്രസിദ്ധി നേടിയ അഭിനയത്തേക്കാൾ ആണ് ആനിയും അതുപോലെ വിധുബാലയും. കഥയല്ലത് ജീവിതം എന്ന ഷോയിൽ കൂടി ആണ് വിധുബാല ശ്രദ്ധ നേടിയത്.വിവാഹ ജീവിതം വേർപിരിഞ്ഞ ദമ്പതികളെ ഷോയിൽ കൊണ്ട് വരുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം പറയുന്നതുമാണ് ഷോ. ഷാജി കൈലാസിന്റെ ഭാര്യയും നടിയുമായ ആനി ആണെങ്കിൽ അനിസ് കിച്ചൺ എന്ന ഷോ ആണ് നടത്തുന്നത്.പാചകവും അതോടൊപ്പം സെലിബ്രിറ്റി ഇന്റർവ്യൂവും ആണ് ഷോയുടെ ഹൈലൈറ്റ്. എന്നാൽ നിരവധി ട്രോളുകൾ ഇവർ പലപ്പോഴും വാരിക്കൂട്ടാറും ഉണ്ട്. ഇപ്പോൾ ഇരുവരും ആനീസ് കിച്ചണിൽ എത്തിയത് ആണ് വൈറൽ ആകുന്നത്. ഈ വിഷയത്തിൽ മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ വന്ന കുറിപ്പ് ആണ് സാമൂഹിക മാധ്യമത്തിൽ വീണ്ടും ചർച്ചക്ക് കാരണം.