കേരളത്തിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് രോഗബാധി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 1715 പേർക്ക് രോഗമുക്തി നേടിയത് സംസ്ഥാനത്ത് ഇന്ന് ഒരു ആശ്വാസവാർത്തയാണ്.