ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ National 11/10/202011/10/2020Wide Live DeskLeave a Comment on ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ ന്യൂഡൽഹി: ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 70,53,807 ആയി. 24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,08,334 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8,67,496 ആണ്.