തരുവണയിൽനിർമ്മാണ പ്രവൃത്തി ആരംഭിച്ചു

General

തരുവണ: ജി.എച്ച്‌.എസ്എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ 12 ലക്ഷം വകയിരുത്തി നിർമിക്കുന്ന
ടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പി. ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം. കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം. ജെ,
ഹെഡ്മാസ്റ്റർ മുസ്തഫ എം, മിനിമോൾ എസ്.ഐ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *