കോവിഡ് രോഗി കുതറിയോടി;പിടിക്കാൻ ശ്രമിച്ച പോലീസുകാർ നിരീക്ഷണത്തിൽ General 02/08/202002/08/2020Wide Live DeskLeave a Comment on കോവിഡ് രോഗി കുതറിയോടി;പിടിക്കാൻ ശ്രമിച്ച പോലീസുകാർ നിരീക്ഷണത്തിൽ തിരുവനന്തപുരം: കോവിഡ് രോഗി ആംബുലന്‍സില്‍ കയറാതെ രക്ഷപ്പെടാന്‍ ശ്രമിച്ചു. തിരുവനന്തപുരം പാലോട് ഇന്നലെയാണ് സംഭവം. ഇയാളെ പിടികൂടിയ പാലോട് സി.ഐ, എസ്.ഐ ഉള്‍പ്പെടെ 4 പോലീസുകാര്‍ നീരീക്ഷണത്തില്‍.