ആർ.ജെ.ഡി നേതാവ്
കെ.എ സ്കറിയ നിവേദനം നൽകി
കൽപ്പറ്റ:
പുൽപ്പള്ളി മുള്ളൻകൊല്ലി പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കാനും പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നവകേരള സദസ്സിൽ വെച്ച്
ആർ.ജെ.ഡി നേതാവ്
കെ.എ സ്കറിയ മുഖ്യമന്ത്രിക്കുള്ള നിവേദനം ജില്ലാ കളക്ടർക്ക് കൈമാറി.
കൽപ്പറ്റ ചന്ദ്രഗിരിയിൽ നടന്ന പ്രഭാത യോഗത്തിലാണ് കൈമാറിയത്