നവോദയ വിദ്യാലയസമിതിക്ക് കീഴിൽ പുണെ റീജണിൽപ്പെടുന്ന നവോദയ വിദ്യാലയങ്ങളിലെ 454 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

General

നവോദയ വിദ്യാലയസമിതിക്ക്
കീഴിൽ പുണെ റീജണിൽപ്പെടുന്ന
നവോദയ വിദ്യാലയങ്ങളിലെ 454
ഒഴിവിലേക്ക് അപേക്ഷ
ക്ഷണിച്ചു. പി.ജി.ടി.- 98 (ഹിന്ദി- 16,
ഇംഗ്ലീഷ്- 6, മാത്തമാറ്റിക്സ്- 10,
ബയോളജി- 17, കെമിസ്ട്രി- 14,
ഫിസിക്സ്- 14, ഇക്കണോമിക്സ്- 3,
ജ്യോഗ്രഫി- 6, ഹിസ്റ്ററി- 10, പി.ജി.ടി.-
ഐ.ടി.- 2)ടി.ജി.ടി.- 283 (ഹിന്ദി- 48,
ഇംഗ്ലീഷ്- 31, മാത്തമാറ്റിക്സ്- 48,
സയൻസ്- 28, സോഷ്യൻ സ്റ്റഡീസ്-
32, മറാത്തി- 8, ഗുജറാത്തി- 13,
ആർട്ട്-17, മ്യൂസിക്- 13, പി.ഇ.ടി.
(പുരുഷൻ)- 20, പി.ഇ.ടി. (സ്ത്രീ)- 13,
ലൈബ്രറിയൻ- 12)ഫാക്കൽറ്റി കം
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-
73.അപേക്ഷയ്ക്കും
വിശദവിവരങ്ങൾക്കും
www.navodaya.gov.in എന്ന
വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി: സെപ്റ്റംബർ
11.

Leave a Reply

Your email address will not be published. Required fields are marked *