നിരത്തുകളിൽ ഒറ്റക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോട് മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രാലയം. നിരത്തുകളിൽ ഒറ്റക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോട് മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിശദീകരണം നൽകി ആരോഗ്യ മന്ത്രാലയം. വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.