മുസ്ലിം ജമാഅത്ത് പഴഞ്ചന യൂണിറ്റ്
വാർഷിക കൗൺസിൽ സമാപിച്ചു.
വെള്ളമുണ്ടഃമുസ്ലിം ജമാഅത്ത് പഴഞ്ചന യൂണിറ്റ്
വാർഷിക കൗൺസിൽ കെ.ഉമർ സഖാഫി ഉദ്ഘാടനം ചെയ്തു.കെ അഹ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.കെ.എസ് മുഹമ്മദ് സഖാഫി വിഷയാവതരണം നടത്തി.
പുതിയ ഭാരവാഹികളെ കൗൺസിൽ തിരഞ്ഞെടുത്തു.
കെ.കെ ഇബ്രാഹിം ഫൈസി(പ്രസിഡന്റ്),ഉസ്മാൻ കെ.പി(ജനറൽ സെക്രട്ടറി),കൈപ്പാണി മമ്മൂട്ടി ഹാജി( ഫിനാ.സെക്രട്ടറി )
ഉസ്മാൻ പുത്തൂർ,യൂ.ശാഫി സഖാഫി,മാണിക്കോത്ത് അബ്ദുള്ള,മൊയ്തുട്ടി ഹാജി മണിമ,അലുവ മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു.