‘ടിനി ടോമിനെതിരെ വിശദമായ അന്വേഷണം വേണം: കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട്‌ അപൂർണം’; കോടതി

അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട്‌ അപൂർണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ജിഹാദി അടക്കമുള്ള പരാമർശങ്ങൾ തമാശയ്ക്ക് വിളിച്ചത് എന്നാണ് പോലീസ് റിപ്പോർട്ട്‌. പ്രഥമ ദൃഷ്ട്ടിയാൽ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ട് എന്ന് കോടതി ഉത്തരവിൽ പറയുന്നു. നീന കുറുപ്പിന്റെ മൊഴി കേസിൽ നിർണായകമായി. BNS173 (5) പ്രകാരം കേസ് എടുക്കാനാണ് കടവന്ത്ര പോലീസിന് […]

Continue Reading