മോഹൻലാൽ, വിഡി സതീശൻ, വി ശിവൻകുട്ടി, സുരേഷ് ഗോപി; ആദ്യ മണിക്കൂറിൽ വോട്ട് ചെയ്യാനെത്തി പ്രമുഖർ; ബൂത്തുകളിൽ നീണ്ട നിര
പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സ് ആണ് ഇന്ന് വിധിയെഴുതുന്നത്. ഏഴു മണിയോടെയാണ് പോളിങ് ആരംഭിച്ചത്. തുടക്കം മുതൽ തന്നെ പോളിങ് ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. നടൻ മോഹൻലാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും വിവിധ സ്ഥാനാർഥികളും രാവിലെ വോട്ട് രേഖപ്പെടുത്താൻ എത്തി. പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുടുംബത്തോടൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. മുടവൻമുഗൾ എൽപി […]
Continue Reading