നയിച്ച് സൂര്യകുമാർ, മിന്നലടിയുമായി കിഷൻ; ന്യൂസിലൻഡിനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ
ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് കിവീസിനെ തോൽപ്പിച്ചത്. 209 റൺസ് വിജയലക്ഷ്യം 28 പന്ത് ബാക്കി നിൽക്കെ മറികടന്നു. പുറത്താകാതെ 82 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വിജയശിൽപി. 76 റൺസ് എടുത്ത ഇഷാൻ കിഷന്റെ ഇന്നിംഗ്സും ജയത്തിൽ നിർണായകമായി. ഇതോടെ അഞ്ച് മത്സരപരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലായി. ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറുകളിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണെയും (6) അഭിഷേക് ശർമ്മയെയും (0) നഷ്ടമായി. എന്നാൽ […]
Continue Reading